സംസ്ഥാനത്തെ വിവിധ FDA-കളിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന് സംസ്ഥാന വനവികസന ഏജൻസി (SFDA) വനസംരക്ഷണ സമിതികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു. ലൈബ്രറി നിർമാണത്തിന് 25,000 രൂപയാണ് നൽകുന്നത്. 2023-24 സാമ്പത്തിക വർഷം വിവിധ FDA-കളുടെ കീഴിലുള്ള 44 വനസംരക്ഷണ സമിതികൾക്ക് സംസ്‌ഥാന ലൈബ്രറി പദ്ധതി വഴി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. പ്രസ്തുത പദ്ധതി വഴി വനാസൃതസമൂഹത്തിനു വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുക, വനസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, ഗ്രാമീണസമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുക എന്നിവ വനംവകുപ്പ് ലക്‌ഷ്യം വെക്കുന്നു.
Details of Funds Released for the Construction of Libraries
SL No | Circle | Name of FDA | Name of VSS/EDC |
1 | Southern | Thenmala | Villumala |
2 | Urukunnu | ||
3 | Malavedar | ||
4 | Ranni | Kudamurutty | |
5 | Olikallu | ||
6 | Manakkayam | ||
7 | Eastern | Nilambur North | Odakkayam |
8 | Palakkayam | ||
9 | Chembra | ||
10 | Vaniyampuzha | ||
11 | Poochakolli | ||
12 | Nilambur South | Pattakarimbu | |
13 | Uchakkulam | ||
14 | Mannarkkad | Vettilachola | |
15 | Kadukumanna | ||
16 | Pottikkal | ||
17 | Vellamkulam | ||
18 | Vayaloor | ||
19 | Palakkad | Nadupaathi | |
20 | Nenmara | Thalikakallu | |
21 | Kachithode | ||
22 | Northern | North Wayanad | Makkimala |
23 | Perya | ||
24 | Kunjom | ||
25 | Kasargod | Chaalil | |
26 | Ottamala | ||
27 | High Range | Munnar | Societykudy-Edamalakudy |
28 | Kottayam | Kolumban colony | |
29 | Kozhimala | ||
30 | Mankulam | Kozhiyilakkudi | |
31 | Sevankudi | ||
32 | Sinkukudi | ||
33 | Thalumkandam | ||
34 | Central | Malayattoor | Mednappara |
35 | Kanchippara | ||
36 | Panthapra | ||
37 | Thalukandam | ||
38 | WL Palakkad | Peechi | Olakara |
39 | Parambikulam | Pooppara | |
40 | Erathdam Colony | ||
41 | Ancham Colony | ||
42 | Kadavu Colony | ||
43 | Sungam Colony | ||
44 | Kuriyakutti Colony |